നാഷണല്‍ ഹെറാള്‍ഡ് കേസ്, യങ് ഇന്ത്യ ഓഫീസ് സീല്‍ ചെയ്ത് പൂട്ടി ഇഡി
നാഷണല്‍ ഹെറാള്‍ഡ് പ്രസാധകരായിരുന്ന അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ ബാധ്യതകളും സ്വത്തും യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ ക്രമക്കേഡ് ആരോപിച്ച് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുളള കേസാണ് ഇഡി അന്വേഷിക്കുന്നത്